PPTMYHSS NEWS
സ്കൂള്‍ കവാടം
PPTMYHSS CHERUR
സ്ഥാപിതം | 01-06 -1983 | ||
സ്കൂള്‍ കോഡ് | 19015 | ||
സ്ഥലം | [[വേങ്ങര]] | ||
സ്കൂള്‍ വിലാസം | ചേറൂര്‍പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 676304 | ||
സ്കൂള്‍ ഫോണ്‍ | 0494 2451 231 | ||
സ്കൂള്‍ ഇമെയില്‍ | pptmyhsscherur@gmail.com | ||
| |||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഉപ ജില്ല | വേങ്ങര | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ എച്ച്.എസ്.എസ് | ||
മാധ്യമം | മലയാളം , ഇംഗ്ലീഷ് | ||
ആണ്‍ കുട്ടികളുടെ എണ്ണം | 1787 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 1826 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 3613 | ||
അദ്ധ്യാപകരുടെ എണ്ണം | 108 | ||
പ്രിന്‍സിപ്പല്‍ | ശ്രി. അബ്ദുല്‍ ഗഫൂര്‍ കാപ്പന്‍ Phone :9847980430 | ||
പ്രധാന അദ്ധ്യാപകന്‍ | ശ്രി. കെ.ജി.അനില്‍കുമാര്‍ Phone:9446353869 | ||
പി.ടി.ഏ. പ്രസിഡണ്ട് | ശ്രി. ഹംസ കെ.കെ |
വേങ്ങര ചേറൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചേറൂര്‍ യതീംഖാന സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
ചരിത്രം
1983 ല്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തീലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുഹമ്മദാലി സര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A toY , Std. IX Div. A to X, Std X Div. A to U)ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്.( SCIENCE-2 BATHES, HUMANITIES-1 BATH)
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു നാലു ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനല്‍, SERT സി ഡികള്‍ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.
മാനേജ്മെന്റ്
ചേറൂര്‍ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് .ശ്രീ. സി. ടി. ഹുസ്സൈന്‍ മാസ്റ്റര്‍ സെക്രട്ടറിയും ,സയ്യിദ് ഉമര്‍ തങ്ങള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.ജി. അനില്‍ കുമാര്‍ മാസ്റ്ററും
ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. കാപ്പന്‍ അബ്ദുല്‍ ഗഫുര്‍ മാസ്റ്ററുമാണ്.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ലാലി ജോണും സ്റ്റാഫ് സെക്രട്ടറി ശ്രീ.FAROOK മാസ്റ്ററും ആണ്.
.........................................
...........................................................................
CLICK BELOW FOR CLEARING DOUBTS,EMPOWERING KNOWLEDGE & DOWNLOADS
1 ENCYCLOPEDIA BRITANNICA2 WIKIPEDIA MALAYALAM
3 BIOLOGY BLOG
4 MATHS BLOG
5 VIDEO SEARCH
6 INFORMATION ABOUT SCHOOLS IN KERALA
7 CHEMISTRY BLOG
8 VICTERS CHANNEL
9 PHYSICS BLOG
10 SOCIAL SCIENCE BLOG
11 ENGLISH BLOG
12 SCIENCE VIDEOS